Apply Free PAN CARD | ഫ്രീയായി പാൻ കാർഡ് വാങ്ങാം

apply free pan card , epan card step , Download pan card with in 10 minutes. read more...

 Apply Free PAN CARD

apply free pan card

ഫ്രീയായി പാൻ കാർഡിന് അപേക്ഷിക്കാം.

ഇപ്പോഴത്തെ കാലത്ത് പാൻ കാർഡിന്റെ ആവശ്യകഥ കൂടിവരികയാണ്. ഓൺലൈൻ വഴിയുള്ള പല ആവശ്യങ്ങൾക്കും പാൻ കാർഡ് കൂടെ നിർബന്ധമായി വരുന്നു. ഇങ്ങിനെ വന്നപ്പോൾ പലരും തേടിക്കൊണ്ടിരിക്കുന്നതാണ് എങ്ങനെയാണ് പാൻ കാർഡിന് അപേഷിക്കുന്നതെന്ന് . കുറച്ചുകാലം മുമ്പുവരെ പാൻ കാർഡ് അപേക്ഷിച്ചിരുന്നത് ഓൺലൈനായി അപ്ലൈ ചെയ്ത ശേഷം മാന്യുവലായി doccuments തപാൽ മാർഗ്ഗം അയച്ചു കൊടുത്തിട്ടാണ്. ഇതിനായി ചെറിയ തുകയും ഈടാക്കിയിരുന്നു. ശേഷം പോസ്റ്റ് മാർഗം ഒരു ആഴ്ചക്കുള്ളിൽ വീട്ടിൽ എത്തുന്നു. ഇപ്പോഴും ഈ മാർഗ്ഗം available ആണ് , എങ്കിലും വേറൊരു മാർഗ്ഗം കൂടെ വാന്നിരിക്കുകയാണ്.

 ഈ മാർഗ്ഗത്തിൽ ഓൺലൈൻ വഴി ആണ് എല്ലാം നടക്കുന്നത്, കൂടാതെ 10 മിനിട്ടിനുള്ളിൽ പാൻ കാർഡ് സോഫ്റ്റ് കോപ്പി ലഭിക്കുന്നു. രണ്ടു ദിവസത്തെ വെരിഫിക്കേഷനു ശേഷം ഒരു pan card എന്ന രൂപത്തിലും ഇത് ഉപയോഗിക്കാൻ സാധിക്കുന്നു. സോഫ്റ്റ് കോപ്പി അടുത്തുള്ള സ്റ്റുഡിയോയിൽ കൊണ്ടുപോയി PVC Card(ATM model) ആക്കാനും സാധിക്കും. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ് .ഇങ്ങിനെ പാൻ കാർഡ് എടുക്കാൻ മൊബൈൽ നമ്പർ ലിങ്ക് ചെയ്ത ആധാർ നമ്പർ ഉള്ളവർക്കാണ് പറ്റുക. ലിങ്ക് ചെയ്ത മൊബൈലിൽ OTP വന്നാണ് verifictaion നടത്തുന്നത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക് Adhaar Updation - ലൂടെ link ചെയ്യാം. അക്ഷയയിൽ ഈ സേവനം available ആണ് അക്ഷയയിലെ തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു മാർഗ്ഗം കൂടെ സ്വീകരിക്കാം , അതിനെ കുറിച്ച് കൂടുതൽ അറിയാൻ മറ്റൊരു പോസ്റ്റിലേക്ക് പോകാം (CLICK HERE) .

പാൻ കാർഡിന് അപേക്ഷിക്കാൻ ക്ലിക്ക് ചെയ്യുക - Apply Free PAN CARD

ഈ അറിവ് നിങ്ങളുടെ സുഹൃത്തുകൾക്കും ബന്ധുക്കളിലേക്കും എത്തിക്കൂ ... അതിനായ് താഴെയുള്ള Share ഓപ്ഷനിൽ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ എന്നിവ ഉപയോഗിക്കാം.