Feesless credit card | ക്രെഡിറ്റ് കാർഡ് വാങ്ങാം ഫീസില്ലാതെ .

 


ക്രെഡിറ്റ് കാർഡിൽ വരുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് അതിന്റെ ഫീസുകൾ . Annual fee, joining fee എന്നിങ്ങനെ നിരവധി ഫീസുകൾ ക്രെഡിറ്റ് കാർഡിൽ വരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി joining fee , annual fee എന്നിവയൊന്നും ഇല്ലാതെ വാങ്ങാൻ പറ്റുന്ന ക്രെഡിറ്റ് കാർഡ് ആണ് Amazon ഉം ICICI ബാങ്കും കൂടി ഒരുമിച്ചിറക്കിയ Amazon Pay ICICI BANK Credit Card . 

ഫീസിന്റെ ഒഴിവ് കൂടാതെ ഇതിൽ പല ഓഫറുകളും ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നു. അവയാണ്.

  • Amazon prime members ന്‌ amazon.in വഴിയുള്ള ട്രാൻസാക്ഷനിൽ 5% back
  • non-prime members ന്‌ 3% back
  • 100 ലധികം amazon pay partner merchant കളുമായുള്ള transaction ൽ 2% back
  • എല്ലാ പർച്ചേസുകളിലും 1% back (shopping,insurance..etc)
കൂടുതൽ ഓഫറുകളും ചാർജസും അറിയാൻ Terms& condition നോക്കാവുന്നതാണ് 

Amazon Pay ICICI BANK CREDIT CARD ന്‌ അപ്ലൈ ചെയ്യാനുള്ള പ്രായ പരുതി 21 വഴസ്സിന് മുകളിലാണ്. കൂടാതെ ചില പിൻ കോഡുകളിൽ ഈ കാർഡ് അപ്ലൈയ് ചെയ്യാൻ സാധിക്കില്ല. apply ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

ഈ അറിവ് നിങ്ങളുടെ സുഹൃത്തുകൾക്കും , ബന്ധുക്കളിലേക്കും എത്തിക്കൂ . ഇതിനായി താഴെ കാണുന്ന share ബട്ടനുകളിലെ വാട്ട്സ്ആപ്,ഫേസ്ബുക്ക്, ട്വിറ്റർ .etc എന്നിവ ക്ലിക്ക് ചെയ്യുക.