നിങ്ങൾക്കും പഠിക്കാം share market , അതും ഫ്രീ ആയി.

 എന്താണ് share market

ലളിതമായി പറയുകയാണെങ്കിൽ ഷയർ മാർക്കറ്റ് ഒരു സ്ഥലമായി കണക്കാക്കാം, അവിടെ പല കമ്പനികളുടെയും shares പരസ്പരം എക്സ്ചേഞ്ച് ചെയ്യുന്നു. ഇതിൽ അവസാനമായി ട്രേഡ് ചെയ്ത ക്യാഷ് (LTP) ഇന്റെ അടിസ്ഥാനത്തിൽ ഒരു ട്രെൻഡ് ഉണ്ടാവുന്നു.അതിന്റെ അടിസ്ഥാനത്തിൽ share price ൽ വ്യത്യാസം വരുന്നു. ഇങ്ങിനെ വ്യത്യാസം വരുന്ന ചാർട്ട്,  analysis ചെയ്തുകൊണ്ട് മുന്നോട്ട് എന്ത് പ്രൈസ് വരുമെന്ന് പ്രെടിക്ട് ചെയ്ത് ലാഭം ഉണ്ടാക്കുന്നു. വ്യക്തമായ പഠനത്തിന് ശേഷം മാത്രമേ  ട്രെൻഡ് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. പൈസ ഇട്ട് ചെയ്യുന്നത് കൊണ്ടുതന്നെ തിടുക്കം കാട്ടി പെട്ടെന്ന് എല്ലാം ലോസ് ആക്കി മാറ്റുന്ന പ്രവണത കണ്ടുവരന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമായി ഇതിന്റെ ഭാഗമായുളള ക്ലാസുകൾ, കോഴ്സുകൾ ഒന്നും കേൾക്കാതെ ട്രേഡിംഗ് ലേക്ക് ഇറങ്ങുന്നതാണ്. ഇത്തരം കോഴ്സുകൾക്ക് ആയിരത്തിന് മുകളിൽ മിനിമം ചാർജ് എല്ലാവരും വാങ്ങുന്നുണ്ട് , പക്ഷേ ആരിൽ നിന്നും ഒരു ക്യാഷ് പോലും ഫീസ് ആയി വാങ്ങാതെ share market complete course സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ വളരെ എളുപ്പത്തിൽ കോഴ്സ് രൂപത്തിൽ sharique samsudheen യൂട്യൂബ് വഴി എല്ലാവർക്കും നൽകിവരുന്നുണ്ട്. 

നിരവധി അനവധി ആളുകൾക്ക് ദിവസവും നല്ലൊരു ഇൻകം ലഭിക്കാൻ ഇദ്ദേഹം കാരണമായി. ലക്ഷകണക്കിന് ആളുകൾ ഭാഗമായ ഈ കൂട്ടായ്മ "അതി ശക്തം" ഫാമിലി എന്ന രൂപത്തിൽ മുന്നോട്ട് പോവുന്നു.share market നെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഓപ്ഷനാണ് "അതിശക്തം". മുഴുവൻ ക്ലാസ്സുകളും ഒരു പ്ലേ ലിറ്റിൽ ലഭ്യമാണ് . കോഴ്സ് ന്റെ പ്ലേ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.